ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ പൂര്‍ണപിന്തുണയെന്ന് തിരുവഞ്ചൂര്‍

ചന്ദ്രശേഖരന്‍ വധത്തിന്റെ അന്വേഷണത്തില്‍ ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ പൂര്‍ണപിന്തുണയുണ്‌ടെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.