ടി.പി. വധക്കേസ്‌ ദുര്‍ബലമാക്കുന്നതീരുമാനം സര്‍ക്കാര്‍ എടുക്കില്ല : തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

റവലൂഷണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിനെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനം സര്‍ക്കാര്‍ എടുക്കില്ലെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണ്‍ പറഞ്ഞു.