മുല്ലപ്പള്ളിയുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് തിരുവഞ്ചൂര്‍

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പളളി രാമചന്ദ്രനുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി