തമ്മില്‍ ചുറ്റിപ്പിണയുന്നതിനിടയില്‍ ഞെരിഞ്ഞമര്‍ന്ന് തിരുവനന്തപുരം മൃഗശാലയിലെ അനാക്കോണ്ട ചത്തു

ശ്രീലങ്കയിലുള്ള ദെഹിവാല മൃഗശാലയില്‍ നിന്നും കൊണ്ടുവന്ന ഏഴ് അനാക്കോണ്ടകളില്‍ ഒരെണ്ണം ആണ് ഇന്നലെ രാവിലെ ചത്തത്.