നേര്ച്ച ചോദിച്ചെത്തിയവര് വ്രദ്ധദമ്പതിമാരെ കെട്ടിയിട്ട് കവര്ച്ച നടത്തി.

പത്തനംതിട്ട:-സി.ബി.ഐ ഉദ്യോഗസ്ഥനെയും ഭാര്യയെയും കെട്ടിയിട്ട് പട്ടാപകല്‍ വീടു കൊള്ളയടിച്ചു. തിരുവല്ല തീപ്പനി വടക്കേടത്ത് തോമസ് ഫിലിപ്പ്(88)ന്റ്  വീട്ടിലാണ്‍ കവര്‍ച്ച നടന്നത്.