കുളിപ്പിക്കുന്നിതിനിടെ വിരണ്ടോടി; പോത്തിന്റെ അക്രമത്തിൽ മൂന്ന് പേർക്ക് പരിക്ക്

വടക്കേ മമ്പുറത്തുള്ള പുഴയിൽ കന്നുകാലികച്ചവടക്കാരൻ പോത്തുകളെ കുളിപ്പിക്കുന്നതിനിടെ ഇവയില്‍ നിന്നും ഒരു പോത്ത് വിരണ്ടോടുകയായിരുന്നു.

ഉണക്കാനിട്ട ഉള്ളിയുടെ മുകളിൽ കാർ കയറി; തിരൂരങ്ങാടിയിൽ നഗരസഭാ കൗൺസിലർക്ക് മർദ്ദനം

പ്രദേശത്തെ പച്ചക്കറി മൊത്തവിൽപ്പന കടക്കാരാണ് റോഡിന്റെ സൈഡില്‍ നടപ്പാതയിലായി ഉള്ളി ഉണക്കാനിട്ടിരുന്നത്.