തിരുപ്പൂരില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ പ്രതിയെ കോടതി വിട്ടയച്ചു

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ പ്രതിയെ കോടതി വിട്ടയച്ചു. മുഖ്യപ്രതി കണ്ണനെയാണ്‌ തിരുപ്പൂര്‍ സെഷന്‍സ്‌ കോടതി വിട്ടയച്ചത്‌.