തുത്തുക്കുടിയില്‍ വാഹനാപകടം; അഞ്ചുപേര്‍ മരിച്ചു

തമിഴ്‌നാട്ടിലെ  തുത്തുകുടിയില്‍ വാഹനാപകടത്തില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു.  നാല്കുട്ടികള്‍ ഉള്‍പ്പെടെ  ആറ്‌പേര്‍ക്കാണ്  ഗുരുതരമായി  പരിക്കേറ്റത്.  ഇന്നലെ വൈകിട്ട്  ആറിന് തുത്തുക്കുടി