താൽക്കാലികമായി നിർത്തിവെച്ച കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ച് ഓക്‌സ്ഫഡ്

കഴിഞ്ഞ ബുധനാഴ്ച പരീക്ഷണത്തിന് വിധേയനായ ഒരാളില്‍ അജ്ഞാത രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് ഇവര്‍ പരീക്ഷണം നിര്‍ത്തിവെച്ചത്.

സംസ്ഥാനത്ത് കോവി‍ഡ് വ്യാപനം മൂന്നാഘട്ടത്തിന്റെ രണ്ടാം പാദത്തിൽ: മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇപ്പോള്‍ രോഗികൾ പതിനായിരം കടന്നു. അതേസമയം മരണനിരക്ക് കുറവാണ് എന്നും മുഖ്യമന്ത്രി അറിയിച്ചു.

4100 കോടി രൂപ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കി; സ്വാശ്രയ ഭാരത് പാക്കേജ് മൂന്നാം ഘട്ടം വിശദീകരിച്ച് നിര്‍മലാ സീതാരാമന്‍

ഇനിയുള്ള സമയം ഒരു ലക്ഷം കോടി രൂപ കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിന് ചിലവാക്കുമെന്ന് ധനമന്ത്രി പറഞ്ഞു.