ടെക്നോപാര്‍ക്ക്: മൂന്നാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ അനുമതി

കപട പരിസ്ഥിതി വാദമുയര്‍ത്തി തിരുവനന്തപുരത്തെ വികസനം മുടക്കാന്‍ ശ്രമിച്ച വികസന വിരുദ്ധരുടെ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടി കൂടിയാണ് ഇതെന്നും മന്ത്രി കടകംപള്ളി