രാജ്യത്തെ ജനസംഖ്യ 150 കോടിയില്‍ കൂടാന്‍ പാടില്ല; മൂന്നാമത്തെ കുട്ടിക്ക്‌ സര്‍ക്കാര്‍ ആനുകൂല്യങ്ങളും വോട്ടവകാശവും നിഷേധിക്കുന്ന നിയമം കൊണ്ടുവരണം: ബാബാ രാംദേവ്‌

ഇന്ത്യയിൽ സമ്പൂര്‍ണ ഗോവധ നിരോധനം നടപ്പാക്കണം. എന്നാൽ മാത്രമേ കശാപ്പുകാരും ഗോ സംരക്ഷകരും തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കൂ.