ഭാവിയില്‍ നരേന്ദ്ര മോദി ശ്രീരാമനെപ്പോലെ ആരാധിക്കപ്പെടുന്ന ഒരാളായി മാറും: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഇന്ന് നാം കാണുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിച്ച പുതിയ ഇന്ത്യയാണെന്നും തിരാത്ത് സിംഗ് റാവത്ത് പറഞ്ഞു.