‘വിരമിക്കല്‍’ പ്രഖ്യാപിച്ച് പിവി സിന്ധു; കളിയില്‍ നിന്നല്ല

ആര്‍ക്കും ആദ്യവായനയില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതും എന്നാല്‍ എഴുതിയത് മുഴുവന്‍ വായിച്ചാല്‍ താന്‍ ഉദ്ദേശിച്ചത് മനസിലാകുമെന്നും സിന്ധു പറയുന്നു.