കുഞ്ഞിക്കൈ പതിഞ്ഞ പൊന്‍കാലുകള്‍

മെസ്സിയുടെ കാലുകള്‍ക്ക് പൊന്നുവിലയാണ്. ആ കാലുകളില്‍ നിന്നും പായുന്ന പന്തുകള്‍ നിരന്തരം ഗോള്‍ പോസ്റ്റുകളെ വേട്ടയാടുന്ന വാര്‍ത്തകള്‍ ലോകത്തുള്ള മുഴുവന്‍