കളിയാട്ടത്തിനിടെ തെയ്യക്കോലം ആളുകളെ ഓടിച്ചിട്ടടിച്ചു; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തെയ്യക്കോലം കൈയിലുള്ള വടിയും മരം കൊണ്ടുള്ള പരിചയും ഭക്തർക്ക് നേരേ സാധാരണ ഓങ്ങാറുണ്ട്.