വളരെ വേഗം പനി കണ്ടുപിടിക്കാന്‍ കഴിയുന്ന ആദ്യത്തെ തെര്‍മല്‍ ക്യാമറ കേരളത്തില്‍; എത്തിച്ചത് ശശി തരൂർ എംപി

കഴിഞ്ഞ മാസം 9000 പിപിഇ കിറ്റുകളും 3000 ടെസ്റ്റിങ്ങ് കിറ്റുകളും ശശി തരൂര്‍ തലസ്ഥാനത്ത് എത്തിച്ചിരുന്നു.