ഉത്സവ ആചാര ഭാഗമായി മനുഷ്യശരീരത്തിന്റെ തല ഭക്ഷിച്ചതായി പരാതി; പൂജാരിമാര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ്

വീഡിയോ ശ്രദ്ധയില്‍പ്പെട്ട വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു .