മിശ്രവിവാഹം കഴിക്കാൻ എത്തിയ പെണ്‍കുട്ടിയെ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചയച്ചു; അന്വേഷിക്കാൻ എത്തിയ ഡിവൈഎഫ്‌ഐ നേതാവിനെ കയ്യേറ്റം ചെയ്ത് പോലീസ്

കഴിഞ്ഞ ഒരാഴ്ച്ചയായി പെൺകുട്ടി എവിടെയാണെന്നുള്ള ഒരു വിവരവും ലഭിക്കാതെ വന്നതോടെയാണ് ഡിവൈഎഫ്ഐ നേതാവിനോടൊപ്പം ഇന്ന് നിസാമുദ്ദീൻ പൊലിസ് സ്റ്റേഷനിൽ എത്തിയത്