രവി തേജ ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാന്‍ രജീഷ

ശരത് മന്ദവന സംവിധാനം ചെയ്യുന്ന രവി തേജ നായകനാകുന്ന ‘രാമറാവു ഓണ്‍ ഡ്യൂട്ടി’ എന്ന ചിത്രത്തിലൂടെയാണ് രജീഷ തെലുങ്കിലേക്ക് പ്രവേശിക്കുന്നത്.