‘എന്നെ നോക്കിപ്പായും തോട്ട’ യുടെ തെലുങ്കു പതിപ്പ് ‘തോട്ട’യിലെ ഗാനത്തിന്റെ ലിറിക് വീഡിയോ ഇറങ്ങി

'എന്നെ നോക്കി പായും തോട്ട'. ചിത്രത്തിന്റെ തെലുങ്കു പതിപ്പാണ് 'തോട്ട'. 'തോട്ട'യിലെ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തുവിട്ടു.