തെലങ്കാന ഏറ്റുമുട്ടല്‍; പ്രതികളുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ഉത്തരവ്

തെലങ്കാനയില്‍ വെറ്റിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ തെലങ്കാന ഹൈക്കോടതിയുടെ ഉത്തരവ്.

മനുഷ്യാവകാശ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി; റിപ്പോര്‍ട്ടും തെളിവുകളും സമര്‍പ്പിച്ച് തെലങ്കാന പൊലീസ്

ഹൈദരാബാദില്‍ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ തെളിവുകള്‍ നിരത്തി ദേശീയ മനുഷ്യാവകാശ കമ്മീഷന് പൊലീസ് റിപ്പോര്‍ട്ട് നല്‍കി.