ഡൽഹിയിൽ പൊലീസ് മർദ്ദിച്ച് അവശനാക്കി ബലമായി ദേശീയ ഗാനം പാടിപ്പിച്ച യുവാവ് മരിച്ചു

പ്രചരിക്കുന്ന വീഡിയോയിൽ തല്ലിചതയ്ക്കപ്പെട്ട നിലയിൽ റോഡിൽ കിടക്കുന്ന അഞ്ചുപേരെ കാണാൻ കഴിയും അതിൽ നാലുപേർ ദേശീയഗാനം പാടുന്നുമുണ്ട്....