സൈന്യത്തില്‍ ലഭിക്കുന്ന ഭക്ഷണത്തെ കുറിച്ചു പരാതി പറഞ്ഞ തേജ് ബഹദൂര്‍ യാദവിനെ ബിഎസ്എഫ് പിരിച്ചുവിട്ടു

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ സേവനമനുഷ്ഠിക്കുന്ന സൈനികര്‍ക്ക് മോശം ഭക്ഷണമാണ് നല്‍കുന്നതെന്ന് വീഡിയോയിലൂടെ പുറത്തുവിട്ട ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിനെ