വിദ്യാധിരാജട്രസ്റ്റ് തീര്‍ത്ഥപാദമണ്ഡപ ഭൂമി ഏറ്റെടുക്കല്‍; പ്രതിഷേധിച്ച ബിജെപിക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

വിദ്യാധിരാജ ട്രസ്റ്റിന്റെ തീര്‍ത്ഥപാദ മണ്ഡപത്തിന് അനുബന്ധമായ സ്ഥലം ഏറ്റെടുക്കാനെത്തിയ റവന്യൂഉദ്യോഗസ്ഥരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്