ഇന്ത്യയെ ഇരുന്നൂറ് വര്‍ഷം അടക്കിഭരിച്ച ‘അമേരിക്ക’ ഇപ്പോള്‍ കോവിഡ് കാരണം ദുരിതമനുഭവിക്കുന്നു: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

നമ്മുടെ രാജ്യത്ത് ഈ പ്രതിസന്ധിയുടെ ഘട്ടത്തില്‍ നരേന്ദ്ര മോദിക്കുപകരം മറ്റാരെങ്കിലുമായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ ഇന്ത്യക്ക് എന്ത് സംഭവിക്കുമായിരുന്നുവെന്ന് ആർക്കറിയാം.