തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉല്‍സവങ്ങളിൽ എഴുന്നള്ളിക്കുന്നതിന് വിലക്ക്; ചെറിയ ശബ്ദംപോലും അസ്വസ്ഥതപ്പെടുത്തുന്നുവെന്ന് നിഗമനം

രണ്ടുദിവസം മുന്‍പ് ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഉത്സവത്തിനിടെ വിരണ്ടോടിയ ആനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു...