തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ്റെ വിലക്ക് നീക്കുവാനായി ബിജെപി സമരം; സത്യാഗ്രഹം പി സി ജോർജ് ഉദ്ഘാടനം ചെയ്യും

ആനയ്‌ക്കെതിരെയുള്ള വനം വകുപ്പിന്റെ വിലക്ക് തുടരുന്ന പശ്ചാത്തലത്തിലാണ് ബി.ജെ.പി. പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്...