കേരളത്തിൽ അനിശ്ചിതകാല സിനിമ സമരം

തിയറ്റര്‍ ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം തുടങ്ങി.സർവീസ് ചാർജ്ജ് അഞ്ച് രൂപയായി ഉയർത്തുക.ഒറ്റ സ്ക്രീനുള്ള ടീയറ്ററുകളെ വിനോദനികുതിയിൽ നിന്ന് ഒഴിവാക്കുക