ട്രംപിൻ്റെ ആരോഗ്യ നിലയിൽ ആശങ്ക: ഏതാനും ദിസങ്ങൾ നിർണ്ണായകമെന്ന് സന്ദേശം

എനിക്ക് അമേരിക്കയെ വീണ്ടും മഹത്തരമാക്കണം. നമുക്ക് ജോലി തീര്‍ക്കേണ്ടതുണ്ട്. കോവിഡ് ബാധിതരായ എല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ പൊരുതുന്നത് എന്നും വീഡിയോയില്‍

അന്ന് അടിമവ്യാപാരത്തിനെതിരെ നിശബ്ദനായി: അമേരിക്കയുടെ മൂ​ന്നാ​മ​ത്തെ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജെ​ഫേ​ഴ്സ​ന്‍റെ പ്രതിമ പ്രക്ഷോഭകർ തകർത്തു

ജെ​ഫേ​ഴ്സ​ന്‍റെ ജീ​വി​ത​കാ​ല​ത്ത് 600 അ​ടി​മ​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നു ച​രി​ത്ര​കാ​ര​ന്മാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു...

ട്രംപ് തോൽവി മണത്തു തുടങ്ങിയോ? തെരഞ്ഞെടുപ്പിൽ തോറ്റാൽ പട്ടാളത്തെ വിളിക്കാതെ തന്നെ താന്‍ ഇറങ്ങിപ്പൊയ്‌ക്കൊള്ളാമെന്ന് ട്രംപ്

നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ച അഭിപ്രായ സര്‍വേകളെല്ലാം ട്രംപിന്റെ പരാജയമാണ് സൂചിപ്പിക്കുന്നത്. ജോ ബെയ്ഡന്‍ വിജയം നേടുമെന്നാണ് സിഎന്‍എന്‍ അടക്കമുള്ള