ആമസോണിന്റെ ‘ദി ഫാമിലി മാന്‍’ സീരീസിനെതിരെ ആര്‍എസ്എസ്; ദേശവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന്‌ ആരോപണം

അ​ഫ്സ്പ പോ​ലു​ള്ള നി​യ​മ​ങ്ങ​ള്‍ കാ​ഷ്മീ​ര്‍ ജ​ന​ത​യെ അ​ടി​ച്ച​മ​ര്‍​ത്തു​ക​യാ​ണെ​ന്നു സീ​രീ​സി​ലെ എ​ന്‍​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​യാ​യ ക​ഥാ​പാ​ത്രം പ​റ​യു​ന്നു​ണ്ടെ​ന്നും ഇ​തി​ലൂ​ടെ യു​വാ​ക്ക​ള്‍ ഭീ​ക​ര​വാ​ദി​ക​ളാ​കു​ന്ന​തി​നെ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ക​യാ​ണെ​ന്നും