700 ടണ്‍ സ്വര്‍ണ അയിരുമായി റഷ്യന്‍ തീരത്ത് കപ്പല്‍ കാണാതായി

എഴുനൂറ് ടണ്‍ സ്വര്‍ണ അയിരുമായി പോയ ചരക്കുകപ്പല്‍ റഷ്യന്‍ തീരത്ത് അപ്രത്യക്ഷമായി. ദി അമുര്‍സ്‌കയാ എന്ന റഷ്യന്‍ചരക്കു കപ്പലാണ് കാണാതായത്.