അമ്മുക്കുട്ടി ഓര്‍മ്മയായി…

മലയാളി മനസ്സിനെ കീഴടക്കിയ വെള്ളിനക്ഷത്രത്തിലെ അമ്മുക്കുട്ടിയായി അഭിനയിച്ച തരുണി സച്ചദേവ് ഓര്‍മ്മയായി. കഴിഞ്ഞദിവസം നേപ്പാളില്‍ അപകടത്തില്‍പെട്ട ചെറുവിമാനത്തില്‍ അമ്മയോടൊപ്പം ക്ഷേത്രദര്‍ശനത്തിനു