ബംഗാളില്‍ ബിജെപി എംഎല്‍എ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് താന്‍ പാര്‍ട്ടി വിട്ട് തൃണമൂലില്‍ ചേര്‍ന്നതെന്നും തന്‍മയ് ഘോഷ് പറഞ്ഞു.