പുതിയ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്നറ്റിനെ അഭിനന്ദിച്ചും സ്ഥാനമൊഴിയുന്ന നെതന്യാഹുവിന് നന്ദി പ്രകടിപ്പിച്ചും മോദി

ഇന്ത്യയും ഇസ്രയേലുംതന്ത്രപരമായ പങ്കാളിത്തത്തിലേക്കുള്ള വ്യക്തിപരമായ ശ്രദ്ധക്കും കടപ്പാട് രേഖപ്പെടുത്തുന്നുവെന്നും മോദി സോഷ്യല്‍ മീഡിയയില്‍ എഴുതി.

ഗാന്ധി സമാധാന പുരസ്‌കാരം ഷെയ്ഖ് മുജീബുർ റഹ്മാന്; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ബംഗ്ലാദേശ്

കഴിഞ്ഞ ദിവസമായിരുന്നു ഗാന്ധി സമാധാന പുരസ്‌കാരം മുജീബുർ റഹ്മാന് നൽകുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന്; കേന്ദ്രത്തിന് നന്ദി അറിയിച്ച് വി മുരളീധരൻ

നേരത്തേ തന്നെ തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നേരത്തെ തീരുമാനമെടുത്തിരുന്നു.

പിഞ്ഞാണം കൊട്ടുക, ദീപം തെളിയിക്കുക എന്നിങ്ങനെ ഇത്തവണ പറയാത്ത മോദിക്ക് നന്ദി: ശിവസേന

രാജ്യത്തിന് എന്താണോ ആവശ്യം അതൊന്നും ആ പ്രസംഗത്തില്‍ ഉണ്ടായിരുന്നില്ലെന്നും ശിവസേന കുറ്റപ്പെടുത്തി.

അക്രമങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന അസമിലെ സഹോദരി സഹോദരന്മാരെ അഭിനന്ദിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

ആക്രമണങ്ങൾ പ്രചരിപ്പിക്കുന്നവരെ വളരെ വേഗം തിരിച്ചറിയാന്‍ സാധിക്കുമെന്ന് പറഞ്ഞ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

മഹാരാഷ്ട്രയെ നയിക്കാന്‍ കഴിയുമെന്ന് ഒരിക്കല്‍ പോലും സ്വപ്നം കണ്ടിരുന്നില്ല; സോണിയാ ഗാന്ധിക്ക് നന്ദി: ഉദ്ധവ് ഠാക്കറെ

അവസരം തന്ന സോണിയാ ഗാന്ധിക്കും മറ്റുള്ളവര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്.

പ്രധാനമന്ത്രിക്ക് നന്ദി, ജനക്ഷേമം ഉറപ്പ് വരുത്തുന്നതിനായി സുസ്ഥിരമായൊരു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ നമ്മള്‍ ശ്രമിക്കും: അജിത്‌ പവാര്‍

ബിജെപി നയിക്കുന്ന മന്ത്രിസഭയിൽ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായതിന് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു.

ആര്‍സിഇപി കരാർ: പിന്മാറാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിന് നന്ദി അറിയിച്ച് അമൂല്‍

ബാങ്കോക്കില്‍ ഇന്നലെ നടന്ന അവസാന ഘട്ട ചര്‍ച്ചകള്‍ക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറിൽ നിന്നും പിന്മാറാനുള്ള ഇന്ത്യയുടെ തീരുമാനം പ്രഖ്യാപിച്ചത്.

താന്‍ ഉയര്‍ത്തുന്ന ആശയങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ചു; ആർഎസ്എസിനും ബിജെപിക്കും നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

ഗൗരി ലങ്കേഷ് വധത്തിൽ ബിജെപിക്കും ആർഎസ്എസിനും പങ്കുണ്ടെന്ന് പറഞ്ഞതിന് ആർഎസ്എസ് പ്രവർത്തകൻ നൽകിയ കേസിൽ രാഹുൽ കുറ്റക്കാരനല്ലെന്ന് നേരത്തെ മുംബെെ