തമിഴ്നാട്ടിലെ തഞ്ചാവൂരിന് സമീപം വാഹനാപകടത്തിൽ 9 പേർ മരിച്ചു

തമിഴ്നാട്ടിലെ തഞ്ചാവൂരിന് സമീപം വാഹനാപകടത്തിൽ 9 പേർ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം