താനെ ചുഴലിക്കാറ്റ്: ദുരിതാശ്വാസത്തിനായി 700 കോടി രൂപ അനുവദിച്ചു

ചെന്നൈ: താനെ ചുഴലിക്കൊടുങ്കാറ്റ് നാശംവിതച്ച ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത 700 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.

താനെ ചുഴലിക്കാറ്റ്: മരണസംഖ്യ 33 ആയി

ചെന്നൈ: തമിഴ്‌നാട് തീരത്ത് വീശിയടിച്ച താനെ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 33 ആയി. ചെന്നൈ, നാഗപട്ടണം, പുതുച്ചേരി എന്നിവടങ്ങളിലാണ് കൂടുതല്‍

താനെ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ അഞ്ച്‌ പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട് തീരത്ത് ആഞ്ഞുവീശുന്ന താനെ ചുഴലിക്കാറ്റില്‍ അഞ്ച്‌ പേര്‍ മരിച്ചു. പുതുച്ചേരിയില്‍ മണ്ണിടിഞ്ഞു വീണും ഒഴുക്കില്‍പ്പെട്ടും വൈദ്യുതാഘാതമേറ്റുമാണ് മൂന്നു പേര്‍

താനെ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് അടുക്കുന്നു

ചെന്നൈ: താനെ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. മണിക്കൂറുകള്‍ക്കകം കാറ്റ് കരയില്‍ വീശാനാണ് സാധ്യത. മണിക്കൂറില്‍ 135 കിലോമീറ്റര്‍