ലോക്‌സഭാ ഉപാധ്യക്ഷനായി തമ്പിദുരൈയെ തെരഞ്ഞെടുത്തു

ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കറായി എഐഎഡിഎംകെ നേതാവ് എം. തമ്പിദുരൈയെ തെരഞ്ഞെടുത്തു. ഭരണ,പ്രതിപക്ഷനേതാക്കള്‍ ഐകകണ്‌ഠ്യേനയാണ് തമ്പിദുരൈയെ തെരഞ്ഞെടുത്തത്. സര്‍ക്കാരില്‍നിന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ്