എതിര്‍പ്പിനെ തുടര്‍ന്ന് ശ്രീലങ്കന്‍ വ്യോമ സൈനികരെ ബാംഗളൂരിലേക്കു മാറ്റി

ചെന്നൈക്കടുത്തു താംബരത്തു പരിശീലനം നടത്തിവന്ന ശ്രീലങ്കന്‍ വ്യോമസൈനികരെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ കക്ഷികളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നു ബാംഗളൂരിലേക്കു മാറ്റി. എന്നാല്‍, താംബരത്തെ