താമരശേരി ചുരം റോഡിന് ബദലായി തുരങ്കപാത; കിഫ്ബിയിൽനിന്ന് 688 കോടിയുടെ പ്രാഥമിക ഭരണാനുമതി

പദ്ധതി നടപ്പാക്കാന്‍ തുരങ്ക നിർമാണത്തിൽ വൈദഗ്ധ്യമുള്ള കൊങ്കൺ റെയിൽ കോർപ്പറേഷനെ പ്രത്യേക ഉദ്ദേശ്യ കമ്പനിയായി നിയമിച്ചതായി മുഖ്യമന്ത്രി

സർക്കാരിന്റെ പ്രതിരോധ നടപടികളെ പിന്തുണയ്ക്കും; യാക്കോബായ സുറിയാനി സഭ പള്ളികൾ തുറക്കില്ല

ക്രൈസ്റ്റ് സെന്റർ ഹോസ്പൽ ചർച്ചും തങ്ങളുടെ കീഴിലുള്ള ആരാധാനാലയങ്ങൾ തുറക്കേണ്ടെന്ന് തീരുമാനിച്ചു.