തളിപ്പറമ്പില്‍ ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

സിപിഎം-മുസ്‌ലിംലീഗ് സംഘര്‍ഷത്തെത്തുടര്‍ന്നു കണ്ണപുരത്തിനു സമീപം കീഴറ വള്ളുവന്‍കടവില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകനും എംഎസ്എഫ് മണ്ഡലം ട്രഷററുമായ യുവാവ് വെട്ടേറ്റു മരിച്ചു. തളിപ്പറമ്പിനടുത്ത്