മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃകയായി തളി ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്കിന് അയ്യപ്പന്‍മാര്‍ക്കൊപ്പം സദ്യയുണ്ട് പാണക്കാട് സയ്യിദ് മുനവറലി തങ്ങള്‍

യഥാര്‍ത്ഥത്തില്‍ കേരളവും ഭാരതവുമൊക്കെ കാണാന്‍ കൊതിക്കുന്നതും ഇത്തരം കാഴ്ചകളാണ്. മതാതീതസൗഹാര്‍ദത്തിന് ഊഷ്മളമാതൃക തീര്‍ത്ത് പാണക്കാട് കുടുംബത്തിലെ ഇളംതലമുറക്കാരന്‍ ഹിന്ദുക്ഷേത്ര ആചാരങ്ങളില്‍