വിജയ്, വിജയ് സേതുപതി എന്നിവരോടൊപ്പം പെപ്പെയും: ദളപതി 64-ൽ താരമാകാൻ ആന്റണി വർഗീസ്

അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ആന്റണി വർഗീസ് ആണ് തമിഴിലെ മുൻനിര താരങ്ങളോടൊപ്പം