അണിയറയില്‍ ഒരുങ്ങി തലൈവി; ജയലളിതയാകാന്‍ ഒരുക്കങ്ങളുമായി കങ്കണ

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യില്‍ നായികയാകാന്‍ ആശ്ചര്യപെടുത്തുന്ന രൂപമാറ്റത്തിന് തയ്യാറെടുക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്.

തമിഴ്‌നാട്ടില്‍ സമൂഹവിവാഹത്തില്‍ പങ്കെടുത്ത വധൂവരന്‍മാരുടെ തലയില്‍ ജയലളിതയുടെ ചിത്രമുള്ള സ്റ്റിക്കര്‍

തമിഴ്നാട്ടില്‍ വീണ്ടും അമ്മ ബ്രാന്‍ഡിംഗ് വിവാദം. മുഖ്യമന്ത്രി ജയലളിതയുടെ 68 ാംമത് ജന്മദിനത്തോട് അനുബന്ധിച്ച എഡിഎംകെ നടത്തിയ സമൂഹവിവാഹത്തിനാണ് ബ്രാന്‍ഡിംഗ്