താന്‍ ബി.ജെ.പിയില്‍ ചേരുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് അറിയിച്ച് തമിഴ് സൂപ്പര്‍താരം അജിതിന്റെ ഔദ്യോഗിക പത്രക്കുറിപ്പ്

തമിഴ് സൂപ്പര്‍താരം അജിത് ബി.ജെ.പിയില്‍ ചേരുന്നുവെന്ന വാര്‍ത്ത തെറ്റ്. വാര്‍ത്ത നിഷേധിച്ചുകൊണ്ട് നടന്റെ ഔദ്യോഗിക വക്താവ് തന്നെയാണ് രംഗത്തെത്തിയിട്ടുള്ളത്. അജിത്