ബിഹാറുകാര്‍ക്കെതിരേ പരാമര്‍ശം: താക്കറയ്‌ക്കെതിരേ കേസ്

ബിഹാറികള്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ചു ശിവസേനാ തലവന്‍ ബാല്‍താക്കറെ ഉള്‍പ്പെടെ പ്രമുഖര്‍ക്കെതിരേ കേസ്. താക്കറേയ്ക്കു പുറമേ പാര്‍ട്ടി എക്‌സിക്യൂട്ടീവ് പ്രസിഡന്റ്