വിമാനയാത്രക്കാരെ ഭയപ്പെടുത്താൻ വിമാനത്തിനുള്ളിലിരുന്ന് ചുമച്ചു: ചെെനീസ് യാത്രക്കാരിയെ സഹയാത്രികർ മർദ്ദിച്ച് അവശയാക്കി

അവര്‍ ഒരു ചൈനക്കാരി കൂടിയാണെന്ന് മനസിലായതോടെ വിമാനജീവനക്കാര്‍ യാത്രക്കാരുടെ സഹായത്തോടെ ചുമച്ച സ്ത്രീയെ കീഴ്പ്പെടുത്തുകയായിരുന്നു...