ഉമർ ഖാലിദ്, താഹിർ ഹുസൈൻ എന്നിവരെ തൂക്കിലേറ്റും; വിദ്വേഷ പ്രസംഗവുമായി വീണ്ടും ബിജെപി നേതാവ് കപിൽ മിശ്ര

2020 ഫെബ്രുവരിയിൽ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങൾ മുംബൈയിൽ 26/11 ഭീകരാക്രമണത്തിന് സമാനമായിരുന്നു.