കൊവിഡ് പ്രതിരോധം; കേരളത്തേയും ആരോഗ്യമന്ത്രിയേയും പ്രശംസിച്ച് ദി ഗാർഡിയൻ

കൊവിഡ് കാലത്തെ കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ അന്താരാഷ്ട്രതലത്തിൽ തന്നെ ചർച്ചയാകുന്നു സാഹചര്യമാണ് ഇപ്പോഴുള്ളത്. അക്കൂട്ടത്തിൽ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തെയും