കെഎസ്ആര്‍ടിസി ലാഭത്തിലാക്കാന്‍ തച്ചങ്കരികൊണ്ടുവന്ന നടപടികൾ വേണ്ടെന്നുവച്ച് യൂണിയനുകൾ; അധിക ഡ്യൂട്ടി ചെയ്യേണ്ടെന്നു പറഞ്ഞു ജീവനക്കാരനെ ബസിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് പോകേണ്ട കെഎസ്ആര്‍ടിസി സ്‌കാനിയ ബസില്‍ ജോലിക്കെത്തിയ ജിനോ എന്നായാളെയാണ് ഇറക്കി വിട്ടത്...