തബ് ലീഗ് ജമാ അത്ത് സമ്മേളനം കോവിഡ് വ്യാപനത്തിന് കാരണമായി; രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാര്‍

സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് ഈ സമ്മേളനം നടത്തിയതെന്നും അത് രോഗവ്യാപനത്തിന് കാരണമായതായും മന്ത്രി രാജ്യസഭയില്‍ മറുപടി

കേരളത്തില്‍ 21 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; തബ് ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കും രോഗം

ഇന്നത്തതോടെ സംസ്ഥാനത്ത് 286 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 256 പേരാണ് ചികിത്സയില്‍ കഴിയുന്നത്.